Surprise Me!

ആ അസുഖം ശ്രീദേവിയെ ക്ഷീണിതയാക്കി | Oneindia Malayalam

2018-02-28 928 Dailymotion

കുടുംബം പ്രചരിപ്പിച്ച പോലെ ശ്രീദേവി ആരോഗ്യവതിയായിരുന്നില്ലെന്ന സൂചനയാണ് സുഹൃത്തിന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്. ശ്രീദേവി ദുബായിലേക്ക് പോകുന്ന ദിവസം അവര്‍ വളരെ ക്ഷീണിതയായിരുന്നുവെന്ന് സുഹൃത്ത് പിങ്കി റെഡ്ഡി പറയുന്നു. <br />Sridevi Was Down With Fever When She Went To The UAE, Reveals Childhood Friend

Buy Now on CodeCanyon